പാത്തിക്കൽ ഔസേഫ് കോർ എപ്പിസ്കോപ്പ അന്തരിച്ചു

ടൊറൊന്‍റോ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്സ് ഇടവകയുടെ മുന്‍ വികാരി ഔസേഫ് പത്തിക്കല്‍ കോര്‍ എപ്പിസ്കോപ്പ അന്തരിച്ചു. സംസ്കാരം ഇന്നു (ശനി) മെയ് 15 നു പെരുമ്പാവൂരില്‍ നടത്തപ്പെടും. കലുഷിതമായി സംഘര്‍ഷാവസ്തയിലില്‍ മാസങ്ങളോളം വിശുദ്ധ ബലി മുടങ്ങി കിടന്ന ഇടവകയില്‍ കടന്നുവരികയും കൂദാശകര്‍മ്മങ്ങള്‍ പുനസ്ഥാപിച്ചതും ഇദ്ദേഹമാണ്. മൂന്നു വര്‍ഷകാലം ഫാ.ഔസേഫ് പത്തിക്കല്‍ കോര്‍ എപ്പിസ്കോപ്പ ടൊറൊന്‍റോ ഇടവകയില്‍ വികാരിയായി സേവനം അനുഷ്ട്ടിച്ചു

ബി എം എസ് ഡോക്ടർ ലൈവ് 34 മത്തെ ആഴ്ചയിലേക്കു

ആരോഗ്യ മേഖലയിൽ ഉണ്ടായിരുന്ന അന്ധതയുടെയും അഞ്ജതയും വാതിലുകൾ തുറന്നു അവിടെ അറിവിന്റെ നിലവിളക്കായി മാറിയ ബ്രാംപ്ടൺ മലയാളീ സമാജത്തിന്റെ ഡോക്ടർ ലൈവ് എന്ന പരിപാടി അതിന്റെ മുപ്പത്തിനാലാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുന്നുതായി പാരപാടിയുടെ കോർഡിനേറ്റർസ് ആയ ഷിബു ചെറിയാൻ , യോഗേഷ് ഗോപകുമാർ ,സഞ്ജയ് മോഹൻ,ഷീല പുതുക്കേരിൽ,സെൻ ഈപ്പൻ ,മുരളീ പണിക്കർ, ജിതിൻ ,ഊമ്മൻ ജോസഫ് ,ബിനു ജോഷ്വാ, മായ റേച്ചൽ തോമസ് തുടങ്ങിയവർ അറിയിച്ചു. ഇന്നേദിവസി ഏപ്രിൽ ‌ പത്തിന് അമേരിക്കയിലെ പ്രമുഖ ശാസ്ത്രജ്ഞരായ ഡോ ജോഷി ജേക്കബ് ,ഡോ ജീന ഡിക്രൂസ് എന്നിവർ Covid vaccines, protective outcomes and the emergence of viral variants എന്ന വിഷയത്തിൽ ക്ലാസ് എടുക്കുന്നതായിരിക്കും. കാനഡയിലെ പ്രമുഖ മലയാളി സംഘടനാ നേതാവും ലണ്ടൻ ഒന്റാറിയോ മലയാളീ അസോസിയേഷൻ (ലോമ) പ്രസിഡന്റും നഫ്‌മ കാനഡയുടെ നാഷണൽ സെക്രട്ടറിയും ഫൊക്കാന…

കാനഡയിലെ മലയാളി സംഘടനകളെ കൂട്ടി യോചിപ്പിച്ചു ഒരു കുടക്കീഴിൽ ആക്കി വീണ്ടും കനേഡിയിൽ ഒരു കേരള പിറവി .

പ്രവാസി മലയാളി ചരിത്രത്തിൽ സുവർണ്ണ അദ്ധ്യായമായി നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ  കാനഡയിൽ മലയാളി സംഘടനകളുടെ നാഷണൽ ഫെഡറേഷൻ രൂപീകൃതമായി. കാനഡയിലെ ചെറുതും വലുതുമായ ഏതാണ്ട് നാൽപ്പതിൽ പരം സംഘടനകളുടെ കൂട്ടായ്മയാണ് നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീസ് ഇൻ കാനഡ (നെഫ് മാസ് ) .  ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ചേർന്ന സൂം യോഗത്തിൽ സംഘടനയുടെ ദേശീയ ഭാരവാഹികളെ  തിരഞ്ഞെടുത്തു . തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ  നാഷണൽ പ്രസിഡണ്ട് ശ്രീ  കുര്യൻ പ്രക്കാനം ജനറൽ സെക്രട്ടറി ശ്രീ പ്രസാദ് നായർ ട്രഷറർ ശ്രീ സോമൻ സക്കറിയ എക്സികൂട്ടിവ് വൈസ് പ്രസിഡണ്ട് ശ്രീമതി രാജശ്രീ നായർനാഷണൽ വൈസ് പ്രസിഡണ്ടുമാരായി   അജു പിലിപ്പ് , ഡോ  സിജോ ജോസഫ് , സുമൻ കുര്യൻ  എന്നിവരും നാഷണൽ സെക്രട്ടറി മാരായി  ശ്രീ ജോൺ നൈനാൻ , ശ്രീ ജോജി തോമസ് , ശ്രീ മനോജ് ഇടമന , ശ്രീ…

കനേഡിയൻ മലയാളി ഐക്യവേദി ആദ്യ സ്വന്തന്ത്രദിനാഘോഷം

കാനഡയിലെ മലയാളി സംഘടനകളുടെ സംഘടനയായ കനേഡിയൻ മലയാളി ഐക്യവേദി അതിന്റെ പ്രവർത്തനം ദേശീയ തലത്തിൽ ശക്തമാക്കുന്നു . ഇന്ത്യൻ സ്വതന്ത്രദിനാഘോഷം വിപുലമായ രീതിയിൽ ഓഗസ്റ്റ് 15 നു വൈകിട്ട് ഏഴ് മണിക്ക് ആഘോഷിക്കാൻ കാനഡയിലെ സംഘടനകളുടെ സംഘടനയായ മലയാളി ഐക്യവേദി തീരുമാനിച്ചിരിക്കുന്നതായി ഐക്യവേദി ആഡ് ഹോക്ക് കമ്മറ്റി പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം അറിയിച്ചു. നാളെ നടക്കുന്ന വിപുലമായ സ്വതന്ത്രദിനാഘോഷത്തിൽ കാനഡയിലെ വിവിധ രാഷ്ട്രീയ നേതാക്കൾ അതിഥികളായി പങ്കെടുക്കുന്നതാണ്. ബ്രാംപ്ടൻ മേയർ പാട്രിക് ബ്രൗൺ , എം പി റൂബി സഹോത , എം പി പി ദീപക് ആനന്ദ് ,എം പി പി അമർജ്യോതി സന്ധു തുടങ്ങിയവർ ഈ ആദ്യ സ്വാതന്ത്രദിനാഘോഷങ്ങളിൽ പങ്കു ചേരും. ഒപ്പം കാനഡയുടെ വിവിധ പ്രൊവിൻഷ്യൽ ഉള്ള സംഘടനാ നേതാക്കന്മാർ അഭിസംബോധന ചെയ്തു സംസാരിക്കും. ചടങ്ങുകൾ ഉടനടി ഐക്യവേദിയുടെ ഫേസ് ബുക്ക്…

ഡോ.ജോൺസൺ വി.ഇടിക്കുളക്കു ജന്മദിനാശംസകള്‍

ആലപ്പുഴ ജില്ലയിൽ തലവടി ബെറാഖാ ഭവനിൽ ഡോ.ജോണ്‍സണ്‍ വാലയിൽ ഇടിക്കുള കുഷ്ഠ രോഗികളുടെ ഇടയിൽ കഴിഞ്ഞ 24 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മേഖലകളിലും നടത്തി വരുന്ന പ്രവർത്തനങ്ങളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റിക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റിക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റിക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റിക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക് , യൂണിവേഴ്സൽ റിക്കോർഡ് ഫോറം എന്നിവയിലും ഇടം ലഭിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,സെക്കന്ദ്രബാദ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ്, ഗുഡ് സമരിറ്റൻ അവാർഡ് , ഗാന്ധി…

മുഖ്യമന്ത്രിയുടെ സൂം മീറ്റിംഗ് നോര്‍ത്ത്അമേരിക്കയില്‍ ചരിത്ര സംഭവമായി

ന്യൂജേഴ്‌സി: ജന്മദിനത്തിൽ അമേരിക്കക്കാരുടെ മനം കവർന്നുകൊണ്ട് കേരള മുഖ്യമന്ത്രി നടത്തിയ സൂം മീറ്റിംഗ് ചരിത്ര സംഭവമായി.  ഇന്ന് (ശനിയാഴ്ച) രാവിലെ കൃത്യം 10.30 നാണുമുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ മലയാളികളെ  പ്രൗഢഗംഭീരമായ ഓൺലൈൻ സംഗമത്തിലൂടെ  അഭിസംബോധന ചെയ്തത്. ഏറെ സാങ്കേതികത്തികവോടെയും മികച്ച അവതരണ ശൈലിയിലും സൂം മീറ്റിംഗിനെ സംഘാടകർ മികവുറ്റതാക്കി മാറ്റിയപ്പോൾ ഏറെ സമചിത്തയോടെ ഏതാണ്ട് രണ്ടു മണിക്കൂർ  മുഖ്യമന്ത്രി അമേരിക്കൻ പ്രവാസികളോടൊപ്പം ചെലവഴിച്ചു.  നാളെ 75 വയസ് പിന്നിടുന്ന  മുഖ്യമന്ത്രി പിണറായി വിജയൻ പ്രായത്തിന്റെ ആലസ്യമില്ലാതെ നാട്ടിൽ രാത്രി ഏറെ വൈകിയ നേരത്തും ഏറെ ഉത്സാഹത്തോടെയാണ് സൂം മീറ്റിഗിൽ പങ്കെടുത്തത്. മീറ്റിംഗ്  തുടങ്ങുന്നതിനു 15  മിനിറ്റു മുൻപ് തന്നെ സൂം മീറ്റിംഗിന്റെ പരമാവധി പങ്കാളിത്തമായ 500 പേർ കവിഞ്ഞിരുന്നു.അതേത്തുടർന്ന് വിവിധ മലയാളം ചാനലുകളായ ഏഷ്യാനെറ്റ്, കൈരളി, ഫ്ളവർസ് ടി,വി.,പ്രവാസി ചാനൽ, ഫേസ് ബുക്ക് -യു ട്യൂബ് തുടങ്ങിയവയിലൂടെ തത്സമയ ലൈവ്  ആയി കേരളത്തിലും  അമേരിക്ക, കാനഡ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ  ആയിരക്കണക്കിന് മലയാളികളാണ് മുഖ്യമന്തിയുടെ നോർത്ത് അമേരിക്കൻ മലയാളികളുമായുള്ള സമ്പർക്ക പരിപാടി തത്സമയം വീക്ഷിച്ചത്. നോർത്ത് അമേരിക്കയിലെ എല്ലാ സംഘടനകളുടെയും  സംയുക്താഭിമുഖ്യത്തിൽ  ആയിരുന്നു  മുഖ്യമന്ത്രി…

Drone Copter

Lorem ipsum dolor sit amet, at vocibus detracto conceptam pri. Mel te velit virtute hendrerit, quo an saepe nostrum suscipiantur. Ex soluta fuisset assueverit pri. Nihil dolor admodum ei mea, nec an putent facilisi. Eos fabulas delenit no, mea omittantur instructior id. Homero intellegebat conclusionemque vel ea, cu has dicit omittam eloquentiam. Dolor efficiendi pro cu, at sit doming explicari, sed in diceret luptatum pertinax. Mei eruditi electram no, liber facilis usu te. Eum primis reprimique eu. Ut fuisset senserit vel. Eripuit complectitur ea eum, cum regione expetenda id, his…

Halogen bulb

Lorem ipsum dolor sit amet, modo simul civibus ea vel, cu qui natum brute sanctus, minim disputando ad quo. Fugit intellegat nam ad, per prima velit verear ne. In sit populo similique, cum nibh dicit dolores ex. Ut vel dolor oporteat. Vel atqui aperiri honestatis an, eu vide accusamus vel. Fugit omittam philosophia sit in, an mel malis contentiones. Per delenit moderatius ut. Oratio audire ut nec, eos iisque constituto te. Amet alia summo eu ius, vero soleat assueverit ei cum. His assum gubergren democritum et, sed putant voluptua id.…