റോസ്റ്റ് ചിക്കനും വെജിറ്റബിള്‍സ് -രുചികരമായ ഒരു വിഭവം

രുചികരമായ ഒരു വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് ഈ വീഡിയോ കണ്ടു നോക്കൂ . ബിന്ദുസ് കിച്ചനില്‍ നിന്നും നിങ്ങളുടെ മേശപ്പുറത്തേക്ക് രുചികരമായ ഒരു വിഭവം

മന്നത്ത് പത്മനാഭന്റെ 144 -ാം ജയന്തി

സമൂഹത്തിൽ നിലനിന്നിരുന്ന ദുഷ്പ്രവണതകൾക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം തുടങ്ങി ഒട്ടനവധി സാമൂഹിക പരിഷ്കരണ സമരങ്ങളുടെയും പ്രവർത്തനങ്ങളുടെയും നേതൃനിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത മന്നത്ത് ആചാര്യന്റെ 144 -ാം ജയന്തിയാണ് ഇന്ന്. ജീവിത കാലഘട്ടം മുഴുവൻ കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്കും, സാമൂഹിക – സാമുദായിക – സാംസ്കാരിക – വിദ്യാഭ്യാസ മേഖലയുടെ പുരോഗമന പ്രവർത്തനങ്ങൾക്കുമായി പ്രവർത്തിച്ച അമൂല്യ വ്യക്തിത്വമാണ് അദ്ദേഹം.

നെഫ്‌മാ-കാനഡയുടെ പുതുവർഷ ആശംസകൾ

കാനഡയിലെ ചെറുതും വലുതുമായ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ കനേഡിയൻ മലയാളീ ഐക്യവേദി (നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻ ഇൻ കാനഡ (നഫ്‌മാ കാനഡ ) ലോകത്തുള്ള എല്ലാ മലയാളികൾക്കും പുതു വർഷത്തിന്റെ ആശംസകൾ നേർന്നു . Nefmac.org ഐശ്യര്യവും സന്തോഷവും സമാധാനവും നിറഞ്ഞ,കോവിഡ് മുക്തമായ മനുഷ്യരാശിയുടെ ആ പഴയ നല്ലകാലം വേഗം വീണ്ടും വന്നെട്ടത്തെയെന്നു കനേഡിയൻ മലയാളി ഐക്യവേദി നേതാക്കൾ ആശംസിച്ചു. നെഫ്മാ കാനഡയുടെ ദേശീയ പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം , ദേശീയ ജനറൽ സെക്രട്ടറി ശ്രീ പ്രസാദ് നായർ ട്രഷറർ ശ്രീ സോമൻ സക്കറിയ കൊണ്ടുരാൻ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ശ്രീമതി രാജശ്രീ നായർ , നാഷണൽ വൈസ് പ്രസിഡണ്ട്മാരായ ശ്രീ അജു ഫിലിപ് ,ഡോ സിജോ ജോസഫ്, ശ്രീ സുമൻ കുര്യൻ, നാഷണൽ സെക്രട്ടറിമാരായ ശ്രീ ജോൺ നൈനാൻ, ശ്രീ…

പനവേലിൽ സണ്ണിയുടെ നിര്യാണത്തിൽ മീഡിയാ ബ്രിഡ്ജിന്റെ അനുശോചനം

നോർത്തമേരിക്കയിലെ പ്രമുഖ മാധ്യമമായ മലയാള മയൂരത്തിന്റെ ചെയർമാൻ ശ്രീ കുര്യൻ പ്രക്കാനത്തിന്റെ ഭാര്യാ പിതാവായ ആറന്മുള പനവേലിൽ സണ്ണിയുടെ നിര്യാണത്തിൽ മലയാള മയൂരത്തിന്റെയും കേരള ടൈംസിന്റെയും യു എസ് എയിലെയും കാനഡയിലെയും മാധ്യമ പ്രവർത്തങ്ങളെ യോചിപ്പിക്കുന്ന മീഡിയാ ബ്രിഡ്ജിന്റെ പേരിൽ കേരളാ ടൈംസ് ചെയർമാൻ ശ്രീ പോൾ കറുകപ്പള്ളി അനുശോചനം രേഖപ്പെടുത്തി.

ശുദ്ധജല ക്ഷാമം രൂക്ഷമായ വീടുകളിൽ ശുദ്ധജലമെത്തിച്ച് സൗഹൃദ വേദി.

എടത്വ:വേനൽക്കാലത്തെക്കാൾ ശുദ്ധജല ക്ഷാമം രൂക്ഷമായി നേരിടുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്ന് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കുടിവെളള വിതരണം ആരംഭിച്ചു.ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള വിതരണോദ്ഘാടനം നിർവഹിച്ചു.സുരേഷ് പരുത്തിക്കൽ വിൻസൻ പൊയ്യാലുമാലിൽ, വർഗ്ഗീസ് വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ കുടിവെള്ളം വിതരണം ചെയ്തു.’കുട്ടനാട്ടിൽ ശുദ്ധജല ക്ഷാമം വേനൽക്കാലത്തെക്കാൾ രൂക്ഷം’ എന്ന തലക്കെട്ടിൽ മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കുടിവെള്ള വിതരണം ആരംഭിച്ചത്.വേനൽക്കാലത്ത് ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ കുടിവെള്ളം വിതരണം ചെയ്തിരുന്നു.. വെള്ളപൊക്കം മൂലം കിണറുകളിൽ മലിനജലം കയറിയതിനെ തുടർന്ന് കുട്ടനാട്ടിൽ ശുദ്ധജല ക്ഷാമം രൂക്ഷമാണ്.തലവടി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശുദ്ധജലം പൊതു ടാപ്പിലൂടെ ലഭിച്ചിട്ട് മൂന്ന് പതിറ്റാണ്ട് കഴിയുന്നു.വേനൽക്കാലത്ത് തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റുന്നതു മൂലവും വെള്ളപൊക്ക സമയങ്ങളിൽ കിണറുകളിൽ മലിനജലം കയറുന്നതുമൂലവും വേനൽക്കാലത്തെക്കാൾ രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് ഇവിടെ ജനം…

പരാജയപ്പെട്ട സ്ഥാനാർഥി ഇലക്ഷൻ കമ്മറ്റിയെ പുറത്താക്കി

കൗതുകവാർത്ത തിരഞ്ഞെടുപ്പു വഴി പുതിയ കമ്മറ്റി നിലവിൽ വരുകയും താങ്കളുടെ സ്ഥാനം അപ്രതീക്ഷിതമായി നഷ്ടപ്പെടുകയും ചെയ്തതിൽ നിരാശനായ മുൻ ഫൊക്കാന സെക്രട്ടറി ഇലക്ഷൻ കമ്മറ്റിയെ പിരിച്ചുവിട്ടു. ഇക്കഴിഞ്ഞ ഫൊക്കാന തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ സെക്രട്ടറി സ്ഥാനത്തു തുടരാൻ ആഗ്രഹിച്ച ഇദ്ദേഹത്തിന് കിട്ടിയ ഇരുട്ടടി ആയിരുന്നു പുതിയ കമ്മറ്റിയുടെ വിജയം. ഭരണനിരാശയിൽ മനം മടുത്ത ഇദ്ദേഹത്തിന് ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീസ് ഇക്കഴിഞ്ഞ ദിവസം സംഘടനയിൽ അവസാന താക്കീത് നൽകിയിരുന്നു. മുൻ സെക്രട്ടറിയോട് സഹതാപം ഉണ്ടെങ്കിലും താങ്കൾക്ക് ഇലക്ഷൻ നടപടികളുമായി സഹകരിക്കാതെ മുഖം തിരിച്ചു നിന്നവരെ സഹായിക്കാൻ മറ്റു മാർഗം ഒന്നുമില്ലായിരുന്നു എന്നു ഫൊക്കാന തിരഞ്ഞെടുപ്പ് കമ്മറ്റി അംഗങ്ങൾ അറിയിച്ചു

മുഖ്യമന്ത്രിയുടെ സൂം മീറ്റിംഗ് നോര്‍ത്ത്അമേരിക്കയില്‍ ചരിത്ര സംഭവമായി

ന്യൂജേഴ്‌സി: ജന്മദിനത്തിൽ അമേരിക്കക്കാരുടെ മനം കവർന്നുകൊണ്ട് കേരള മുഖ്യമന്ത്രി നടത്തിയ സൂം മീറ്റിംഗ് ചരിത്ര സംഭവമായി.  ഇന്ന് (ശനിയാഴ്ച) രാവിലെ കൃത്യം 10.30 നാണുമുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ മലയാളികളെ  പ്രൗഢഗംഭീരമായ ഓൺലൈൻ സംഗമത്തിലൂടെ  അഭിസംബോധന ചെയ്തത്. ഏറെ സാങ്കേതികത്തികവോടെയും മികച്ച അവതരണ ശൈലിയിലും സൂം മീറ്റിംഗിനെ സംഘാടകർ മികവുറ്റതാക്കി മാറ്റിയപ്പോൾ ഏറെ സമചിത്തയോടെ ഏതാണ്ട് രണ്ടു മണിക്കൂർ  മുഖ്യമന്ത്രി അമേരിക്കൻ പ്രവാസികളോടൊപ്പം ചെലവഴിച്ചു.  നാളെ 75 വയസ് പിന്നിടുന്ന  മുഖ്യമന്ത്രി പിണറായി വിജയൻ പ്രായത്തിന്റെ ആലസ്യമില്ലാതെ നാട്ടിൽ രാത്രി ഏറെ വൈകിയ നേരത്തും ഏറെ ഉത്സാഹത്തോടെയാണ് സൂം മീറ്റിഗിൽ പങ്കെടുത്തത്. മീറ്റിംഗ്  തുടങ്ങുന്നതിനു 15  മിനിറ്റു മുൻപ് തന്നെ സൂം മീറ്റിംഗിന്റെ പരമാവധി പങ്കാളിത്തമായ 500 പേർ കവിഞ്ഞിരുന്നു.അതേത്തുടർന്ന് വിവിധ മലയാളം ചാനലുകളായ ഏഷ്യാനെറ്റ്, കൈരളി, ഫ്ളവർസ് ടി,വി.,പ്രവാസി ചാനൽ, ഫേസ് ബുക്ക് -യു ട്യൂബ് തുടങ്ങിയവയിലൂടെ തത്സമയ ലൈവ്  ആയി കേരളത്തിലും  അമേരിക്ക, കാനഡ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ  ആയിരക്കണക്കിന് മലയാളികളാണ് മുഖ്യമന്തിയുടെ നോർത്ത് അമേരിക്കൻ മലയാളികളുമായുള്ള സമ്പർക്ക പരിപാടി തത്സമയം വീക്ഷിച്ചത്. നോർത്ത് അമേരിക്കയിലെ എല്ലാ സംഘടനകളുടെയും  സംയുക്താഭിമുഖ്യത്തിൽ  ആയിരുന്നു  മുഖ്യമന്ത്രി…

Quality Music

Lorem ipsum dolor sit amet, est et putant deleniti, persius oporteat mea in. Et solum lorem sea, adipiscing posidonium contentiones ei eos, eros iracundia ex pri. Ancillae similique id vix, ea modo idque ullamcorper mel. Quot debitis mnesarchum vel ne, laudem lobortis ius et. Sea cu dolor impedit adversarium, vidit autem movet te pro. No case dicant sed. Te prodesset appellantur definitiones pro. Eam ut soleat legimus. Ridens posidonium voluptatibus an quo. Pro elit clita expetenda ad, pri in molestiae dissentias. Sapientem constituto ius id. Dicant salutandi et vix, sit…

Halogen bulb

Lorem ipsum dolor sit amet, modo simul civibus ea vel, cu qui natum brute sanctus, minim disputando ad quo. Fugit intellegat nam ad, per prima velit verear ne. In sit populo similique, cum nibh dicit dolores ex. Ut vel dolor oporteat. Vel atqui aperiri honestatis an, eu vide accusamus vel. Fugit omittam philosophia sit in, an mel malis contentiones. Per delenit moderatius ut. Oratio audire ut nec, eos iisque constituto te. Amet alia summo eu ius, vero soleat assueverit ei cum. His assum gubergren democritum et, sed putant voluptua id.…