നഫ് മാസിന്റെ കേരളപ്പിറവി ആശംസകൾ

കാനഡയിലെ മലയാളി സംഘടനകളുടെ സംഘടനയായ National Federation of Malayalee Associations in Canada (കനേഡിയൻ മലയാളി ഐക്യവേദി ) NFMAS എല്ലാ മലയാളികൾക്കും കേരള പിറവി ആശംസിക്കുന്നതായി സംഘടനയുടെ നാഷണൽ പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം അറിയിച്ചു. അറുപത്തിനാലാമത് കേരള പിറവി ആഘോഷങ്ങൾ നവംബർ എട്ടിന് ഓൺലൈനായി നടത്തപ്പെടുമെന്നു ഐക്യവേദി പ്രസിഡണ്ട് കുര്യൻ പ്രക്കാനം അറിയിച്ചു