കനേഡിയൻ മലയാളി ഐക്യവേദി കേരളപ്പിറവി ആഘോഷിക്കുന്നു

കാനഡയിലെ മലയാളി സംഘടനകളുടെ സംഘടനായ നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻ ഇൻ കാനഡ (NAFMAC ) നവംബർ 08 നു ഓൺലൈൻ ആയി കേരളപ്പിറവി ആഘോഷിക്കുന്നു . സംഘടനയുടെ വിവിധ പ്രൊവിൻസുകളിലെ നേതാക്കൾ ഈ ഓൺലൈൻ യോഗത്തിൽ പങ്കെടുക്കുന്നതാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ ഉള്ള സംഘടനാ നേതാക്കൾ ഓണ്ലൈനിയിൽ സമ്മേളിക്കുകയും കാനഡയിലെ മലയാളികൾക്ക് ഒരു മാതൃ സംഘടനാ ഇവിടെ ആവിശ്യമാണെന്ന ധാരണയിൽ എത്തുകയും ചെയ്തു. തുടർന്ന് ഉള്ള നടപടികൾക്കായി കാനഡയിലെ സംഘടനാ നേതാവ് ശ്രീ കുര്യൻ പ്രക്കാനത്തെ അഡ്‌ഹോക്ക് പ്രസിഡന്റായി യോഗം നിശ്ചയിച്ചു . തുടർന്ന് അദ്ദേഹം വിവിധ തലങ്ങളിൽ ഉള്ള നേതാക്കളുമായി ചർച്ചകൾ നടത്തുകയും കാനഡയിലെ മലയാളി സംഘടനകളുടെ സംഘടനക്കുള്ള ആദ്യ ഔദ്യോഗിക തിരഞ്ഞെടുപ്പ് നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ നടത്താനും തീരുമാനിച്ചു. ഏതാണ്ട് മുപ്പതോളം സംഘടനാ പ്രതിനിധികൾ പങ്കെടുത്ത … Continue reading കനേഡിയൻ മലയാളി ഐക്യവേദി കേരളപ്പിറവി ആഘോഷിക്കുന്നു