ഞാൻ നിങ്ങളിൽ ഒരുവൻ പദ്മശ്രീ ഡോ. എം എ യൂസഫലി

ബ്രാംപ്റ്റൺ,കാനഡ:പ്രവാസി മലയാളീ സമൂഹത്തിനു പ്രത്യേകിച്ചു കനേഡിയൻ മലയാളീസമൂഹത്തിനു റിപ്പബ്ലിക് ദിനാശംസകൾ നേരുന്നതായി ലോക മലയാളികളുടെ അഭിമാന പുരുഷൻ പദ്മശ്രീ ഡോ എം.എ.യൂസഫലി പറഞ്ഞു. നഫ്‌മ കാനഡയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ മുഖ്യ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം . ചടങ്ങിൽ കാനഡയിലെ ഇന്ത്യൻ ഹൈകമ്മീഷൻ അജയ് ബിഷാരിയ ദേശീയ പതാക ഉയർത്തി. ചരിത്രത്തിൽ ആദ്യമായി മലയാളി സമൂഹം ഒത്തുചേർന്നു ആഘോഷിച്ച ഈ വർഷത്തെ റിപ്പബ്ലിക് ദിനഘോഷത്തിൽ ഇന്ത്യൻ ഹൈകമ്മീഷണർ  അജയ് ബിസാരിയ പതാക ഉയർത്തിയത് കനേഡിയൻ മലയാളി സമൂഹത്തിനു അഭിമാന നിമിഷമായിമാറി . ഓൺലൈൻ ആയി കൂടിയ മീറ്റിങ്ങിൽ നഫ്‌മ കാനഡയുടെ നാഷണൽ പ്രസിഡണ്ട് കുര്യൻ പ്രക്കാനം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രസാദ് നായർ സ്വാഗതം പറഞ്ഞു   ഞാൻ നിങ്ങളിൽ ഒരുവൻ ആണ്, നഫ്‌മേ കാനഡയുടെ എല്ലാ നല്ല പ്രവർത്തങ്ങൾക്കും താൻ … Continue reading ഞാൻ നിങ്ങളിൽ ഒരുവൻ പദ്മശ്രീ ഡോ. എം എ യൂസഫലി